പൊറോട്ട തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

poratta-death
SHARE

പൊറോട്ട തൊണ്ടയിൽ കുരുങ്ങി കാസർഗോഡ് അന്യസംസ്ഥാന തൊഴിലാളിക്ക്് ദാരുണാന്ത്യം. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഭുപനാണ്(28) മരിച്ചത്. ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. തൊണ്ടയില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് ഉടനടി കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി മഞ്ചേശ്വരത്തെ വാടക വീട്ടിലാണ് ഭുപന്‍ താമസിച്ചിരുന്നത്. 

MORE IN KERALA
SHOW MORE