ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ സ്ഥാനാർഥികൾ

chengannur-candidates
SHARE

‌മണ്ഡലം ഇളക്കിമറിച്ച രണ്ടു മാസത്തിലേറെ നീണ്ട പ്രചാരണക്കാലം  തെല്ലും ക്ഷീണിപ്പിച്ചില്ലെന്ന് ചെങ്ങന്നൂരിലെ മുന്നണി സ്ഥാനാര്‍ഥികള്‍. പരമാവധി വോട്ടർമാരെ നേരിൽ കാണാനും നാളത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുമുള്ള ഓട്ടത്തിലായിരുന്നു നിശബ്ദപ്രചാരണദിനം മൂവരും

MORE IN KERALA
SHOW MORE