കാടുകണ്ടു മടുത്തു ഇനി നാടാകട്ടെ; കൂട്ടംതെറ്റിയ കുട്ടിയാനയുടെ വികൃതികൾ;വീഡിയോ കാണാം

elephant
SHARE

ഇടുക്കി ചിന്നക്കനാല്‍ ടൗണിൽ  കൂട്ടംതെറ്റി കാടുവിട്ട് നാട്ടിലിറങ്ങിയ കുട്ടിയാന കൗതുകം ഉണർത്തി. ആനയെ വനംവകുപ്പുകാര്‍തന്നെ കാടുകയറ്റി.  നാട്ടിലെ കാഴ്ചകളില്‍ അമ്പരന്ന് ഒാടിയ കുട്ടിയാനയ്ക്ക് ഒടുവില്‍ എങ്ങനെ എങ്കിലും  കാടണഞ്ഞാല്‍ മതിയെന്നായി .

MORE IN KERALA
SHOW MORE