കാടുകാക്കാന്‍ ഇനി പെണ്‍കരുത്ത്

forest-officers
SHARE

കാടുകാക്കാന്‍ ഇനി വനിതാ ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍മാരും. സംസ്ഥാനത്തെ ആദ്യ വനിതാ വനപാലകരുടെ ബാച്ച് പാലക്കാട് വാളയാറില്‍ പരിശീലനം പൂര്‍ത്തിയാക്കി. പാസിങ് ഒൗട്ട് പേരഡില്‍ മന്ത്രി കെ രാജു സല്യൂട്ട് സ്വീകരിച്ചു.

MORE IN KERALA
SHOW MORE