E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 10:43 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജങ്കാറിനു വേണ്ടി പുഴയിൽ നീന്തി സമരം: യൂത്ത് കോൺഗ്രസുകാരെ രക്ഷപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊടുങ്ങല്ലൂര്‍ അഴീക്കോട് അഴിമുഖത്ത് ജങ്കാര്‍ സര്‍വീസിന് വേണ്ടി പുഴയില്‍ നീന്തി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ തളര്‍ന്ന് അവശരായി. മുങ്ങിത്താഴുമെന്നായപ്പോള്‍ പൊലീസും മല്‍സ്യബന്ധന തൊഴിലാളികളും ചേര്‍ന്ന് സമരക്കാരെ രക്ഷപ്പെടുത്തി. 

ആറുമാസമായി മുടങ്ങിയ ജങ്കാര്‍ സര്‍വീസ് വീണ്ടും തുടങ്ങാനായിരുന്നു ഈ സമരം. അഴീക്കോട് കാഞ്ഞിരപ്പുഴയായിരുന്നു സമരവേദി. ആയിരം മീറ്റര്‍ ദൂരം പുഴ നീന്തിക്കയറാനായിരുന്നു പരിപാടി. സമരക്കാര്‍ നീന്തി മുന്നോട്ടു കുതിച്ചതോടെ തീരദേശ പൊലീസും പിന്‍തുടര്‍ന്നു. മല്‍സ്യബന്ധന വള്ളങ്ങളും പുഴയിലുണ്ടായിരുന്നു. ഇതിനിടെ, സമരക്കാരില്‍ ചിലര്‍ കുഴഞ്ഞു തുടങ്ങി. അവശത ബോധ്യപ്പെട്ടതോടെ തീരദേശ പൊലീസ് ഇടപ്പെട്ട് വള്ളത്തില്‍ കയറ്റി. നീന്തല്‍ അറിയുന്നവരാണെങ്കിലും പുഴ പാതി പിന്നിട്ടപ്പോഴേയ്ക്കും തളര്‍ന്നതാണ ്പ്രശ്നമായത്. 

സമാനമായി ജങ്കാര്‍ സമരത്തിനിടെ പുഴ നീന്തിയ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പണ്ട് പുഴയില്‍ മുങ്ങിയിരുന്നു. അന്നും, രക്ഷയ്ക്കെത്തിയത് മല്‍സ്യബന്ധന തൊഴിലാളികളാണ്.