താന്‍ മുജാഹിദുകാരനല്ലെന്നും അത്തരമംൊരു പ്രചാരണം എങ്ങനെ വന്നെന്ന് അറിയില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. സമസ്തയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ത്തെന്നും ഇ.ടി. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണ്. ലീഗ് വിഭാവന ചെയ്യുന്ന മുസ്‌ലിം സംഘടകളുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
താന്‍ മുജാഹിദുകാരനല്ല, ലീഗുകാരനെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍
SHOW MORE