E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ടെക്നോസിറ്റി ഐ.ടി.മേഖലയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: എം.ശിവശങ്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിർദിഷ്ട ടെക്നോസിറ്റി ഐ.ടി.മേഖലയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐ.ടി സെക്രട്ടറി എം.ശിവശങ്കർ. പുതുതലമുറ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ഐ.ടി പാർക്കാണ് യാഥാർഥ്യമാകുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കും. 

കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് ഇരുവശമായാണ് ടെക്നോസിറ്റി വരുന്നത്. 300 ഏക്കർ ഐ.ടി, ഐ.ടി അനുബന്ധ മേഖലകള്‍ക്കും 100 ഏക്കർ നോളജ് സിറ്റിക്കും. ഈ സർക്കാരിന്റെ കാലത്ത് ഐടി മേഖലയിൽ സൃഷ്ടിക്കാനുദ്ദേശിക്കുന്ന ഒരു ലക്ഷം തൊഴിലവസരങ്ങളുടെ കാര്യത്തിൽ ടെക്നോസിറ്റി നിർണായകമാകും. ഇൻഫോസിസ് അടക്കം വൻകിടകമ്പനികൾ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടം സർക്കാർ നിർമിക്കും. ബാക്കി പദ്ധതിയിൽ പങ്കാളികളാകുന്ന കമ്പനികളും. ജി.എസ്.ടി ഐ.ടി കമ്പനികളുടെ മൽസരക്ഷമതയെ ബാധിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി പറഞ്ഞു.