E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജയസൂര്യയുടെ ഭാര്യ സരിത സൈബര്‍ തട്ടിപ്പില്‍ നിന്നു രക്ഷപെട്ടത് കഷ്ടിച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saritha-jayasurya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് നടൻ ജയസൂര്യയുടെ ഭാര്യയിൽ പണം തട്ടാൻ ശ്രമം. സരിത ജയസൂര്യയുടെ വസ്ത്രസ്ഥാപനത്തിലേയ്ക്ക് ഫോൺ ചെയ്തായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് പേജിന് 25000 രൂപയോളം കുടിശിക അടയ്ക്കാനുണ്ടെന്നും പേടിഎം വഴി പെട്ടെന്ന് പണം അടയ്ക്കണമെന്നും ഫോൺ വിളിച്ചയാൾ ആവശ്യപ്പെടുകയായിരുന്നു. 

സംശയം തോന്നിയ സരിത ഫോൺ കട്ട് ചെയ്തു. പിന്നാലെ നിങ്ങളുടെ അക്കഔണ്ട് ഹാക്ക് ചെയ്തുവെന്നും പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും സന്ദേശം ലഭിച്ചു. ജിനു എന്ന സുഹൃത്തിന്റെ സഹായത്തോടെ അക്കൗണ്ട് തിരിച്ചെടുക്കുകയായിരുന്നു. ഇവന്റെ നമ്പർ സൂക്ഷിച്ചു വച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങളുടെ നെഞ്ചത്തായിരിക്കും അങ്കമെന്ന മുന്നറിയിപ്പോടെയാണ് ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

AN IMPORTANT MSG... അതേ... ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english - ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. 

നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM - ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..

പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ...ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്).