E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കക്കാടംപോയിൽ വാട്ടർ തീം പാർക്കിനോടാനുബന്ധിച്ചുള്ള തടയിണ ആർഡിഒ യുടെ പരിശോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപോയിൽ വാട്ടർ തീം പാർക്കിനോടാനുബന്ധിച്ചുള്ള തടയിണ പെരിന്തൽമണ്ണ ആർഡിഒ യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിയ്ക്കും. തടയണ നിർമാണത്തിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് പരിശോധന. 

നിലമ്പുർ സ്വദേശികളായ സുരേഷ് നമ്പൂതിരിയും എം.പി. വിനോദും നൽകിയ പരാതി കണക്കിലെടുത്തു മലപ്പുറം ജില്ലാ കലക്‌ടർ ആണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. പാർക്കിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ റിപ്പോർട്ടുകൾ തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നിർദേശം. 

 വനം, ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളും പരിശോധനയ്ക്കെത്തിയിരുന്നു.