E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:23 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സോളര്‍ റിപ്പോര്‍ട്ടിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി എ.ഹേമചന്ദ്രന്റെ കത്ത് ഗൗരവമുള്ളതാണ്. യു.ഡിഎഫ് നേതാക്കളെ അപവാദപ്രചരണത്തിലൂടെ തളര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും കോഴിക്കോട്ട് ചേര്‍ന്ന യു.ഡി,എഫ് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി ശനിയാഴ്ച ചേരും. 

.ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കളെ കേസില്‍ കുടുക്കി ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യുഡിഎഫ്.യോഗം വിലയിരുത്തി.എഡിജിപി േഹമചന്ദ്രന്റെ വെളിപ്പെടുത്തലും ഈ പശ്ചാത്തലത്തിൽ ഗൗരവമുള്ളതാണ്.32 ക്രിമിനൽ കേസുകളിൽ പ്രതിയായ സരിതയുടെ മൊഴി വിശ്വാസ്യയോഗ്യല്ല.റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധപ്പെടുത്തണമെന്നാവശ്യപ്പെട്ട ചെന്നിത്തല കമ്മീഷൻ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെടില്ലെന്നും വ്യക്തമാക്കി 

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ ചോർന്നിട്ടില്ല.കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവത്തില്‍ കിട്ടിയ ഭൂരിപക്ഷം എപ്പോഴും കിട്ടണമെന്നില്ല.ബിജെപിയുടെ പതനം വേങ്ങര തിരഞ്ഞെടുപ്പോടെ ഉറപ്പായെന്നും യുഡിഎഫ് വിലയിരുത്തി.പ്രതിപക്ഷനേതാവ് നയിക്കുന്ന പടയൊരുക്കം രാഷ്ട്രീയ ജാഥ അടുത്ത മാസം ഒന്നിന് കാസർകോട് നിന്നും ആരംഭിക്കും. ജാഥയുടെ ഒരുക്കങ്ങൾക്കായി വിളിച്ച് േചർത്ത മലബാർ മേഖല യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല.