E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 03:23 AM IST

Facebook
Twitter
Google Plus
Youtube

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അ​ഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. തുല്യതയും ആരാധനാസ്വാതന്ത്ര്യവുമടക്കം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ക്ഷേത്രപ്രവേശനച്ചട്ടങ്ങളിലെ വ്യവസ്ഥകളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.