E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 07:59 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജനരക്ഷായാത്രയിൽ കൊലവിളി മുദ്രാവാക്യങ്ങളെന്ന് ആരോപണം; സിപിഎം പരാതി നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനരക്ഷായാത്രയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനെതിരെ സിപിഎം പരാതി നൽകി. ഇന്നലെ നടന്ന പദയാത്രയിൽ ബിജെപി പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നത് വി മുരളീധരൻ ഫെയ്സ്ബുക്കിൽ തൽസമയം പങ്കുവെച്ചിരുന്നു. എന്നാൽ പരാതി നൽകുന്നവർ തന്നെ തെളിവും ഹാജരാക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. 

നാരങ്ങപ്പുറം ബ്രാഞ്ച് സെക്രട്ടറി സി റാഷിദാണ് തലശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വിവിധ ജനവിഭാഗങ്ങളിൽ സ്പർദ വളർത്തും വിധം ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വി മുരളിധരനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മുരളീധരൻ ഫെയ്സ് ബുക്കിൽ നൽകിയ തൽസമയ ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറി. പൊലീസ് കേസെടുക്കണമെന്ന് പി ജയരാജനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ കൃത്യമം കാണിച്ചെന്നാണ് ബിജെപിയുടെ ആരോപണം. പരാതി പഠിച്ചശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പൊലീസ്.