E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 04:10 PM IST

Facebook
Twitter
Google Plus
Youtube

ദിലീപിനെതിരെ രഹസ്യമൊഴി; കേസിൽ ഏഴാം പ്രതി മാപ്പുസാക്ഷിയാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴാം പ്രതി ചാര്‍ളി മാപ്പുസാക്ഷിയാകും. പൊലീസ് ചാർളിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞിരുന്നതായാണ് ചാർളിയുടെ മൊഴി. 

നടിയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പൾസർ സുനിക്കും വിജീഷിനും കോയമ്പത്തൂരിൽ ഒളിത്താവളമൊരുക്കിയത് ഇരിട്ടി സ്വദേശിയായ ചാർളിയാണ്. ഇതിന് ശേഷം ആദ്യഘട്ടത്തിൽ പൾസർ സുനിക്ക് കീഴടങ്ങാൻ അഭിഭാഷകരെ കാണാനും ചാർളി സഹായിച്ചു. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്ന് പൾസർ സുനി പറഞ്ഞിരുന്നതായി മൊഴി നൽകിയ ചാർളിയെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി ചാർളിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞിരുന്നതായാണ് മൊഴി. ഒന്നരക്കോടി രൂപ നൽകാമെന്നായിരുന്നു ദിലീപിൻറെ വാഗ്ദാനമെന്നും സുനി പറഞ്ഞതായി ചാർളി രഹസ്യമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങളും സുനി കാണിച്ചിരുന്നു. ആക്രമണത്തിന് മൂന്നു ദിവസം ശേഷമായിരുന്നു ഇത്. നിലവിൽ ചാർളി ഏഴാം പ്രതിയാണ്. ചാർളിയുടെ രഹസ്യമൊഴി പ്രോസിക്യൂഷൻ വാദത്തെ ശക്തമാക്കുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതേസമയം നടൻ ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയിലെത്തി. രാവിലെ ആറേമുക്കാലിന് എത്തിയ ദിലീപ് 8 മണി വരെ അവിടെ പ്രാർഥിച്ചു. കുർബാനയിലും നൊവേനയിലും പങ്കെടുത്തു നേർച്ചക്കഞ്ഞി കുടിക്കുകയും കാണിക്ക അർപ്പിക്കുകയും ചെയ്തു.