E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

വാക്സിനേഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹികദ്രോഹികൾ: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഞ്ചാം പനിക്കും റുബെല്ലയ്ക്കുമെതിരെ ഒരു മാസം നീളുന്ന പ്രതിരോധകുത്തിവയ്ക്ക് ദൗത്യത്തിന് സംസ്ഥാനത്ത് തുടക്കം. കുത്തിവയ്പ്പിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹിക ദ്രോഹികളാണെന്ന് പ്രതിരോധദൗത്യം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുത്തിവയ്പ്പിനെതിരെ പ്രാചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കി.