ബിജെപി സ്ഥാനാർഥിക്ക് പൂർണ പിന്തുണയുമായി ബിഡിജെഎസ്. തിരഞ്ഞെടുപ്പിലിത് വലിയ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. "വേങ്ങരയുടെ മണ്ണിനൊപ്പം മനുഷ്യനൊപ്പം വികസന വഴിയിലൂടെ" എന്നമുദ്രാവാക്യം ഉയർത്തിപ്പfടിച്ചാണ് കെ.ജനചന്ദ്രൻ സ്ഥാനാർത്ഥി പര്യടനം നടത്തുന്നത്,. ബി ഡി ജെ എസിന്റെ പിന്തുണ ലഭിച്ചതോടെ വൻ വിജയ പ്രതീക്ഷയിലാണ് ബിജെപി. തുഷാർ വെള്ളാപ്പള്ളിയിലുൾപ്പെടെയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ വേങ്ങരയിലെ പ്രചാരണത്തിൽ പങ്കുചേരും.
- Home
- Kerala
- ബിജെപി സ്ഥാനാർഥിക്ക് പൂർണ പിന്തുണയുമായി ബിഡിജെഎസ്
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
BJP