E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 07:56 PM IST

Facebook
Twitter
Google Plus
Youtube

ശോഭായാത്രകൾ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശോഭായാത്രകൾ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി. കുട്ടികളെ പ്രദർശിപ്പിച്ചെന്ന് പറഞ്ഞ് ബാലഗോകുലം നേതാക്കൾക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കേസെടുക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രകൾ വിജയിക്കാത്തതിന്റെ അമർഷമാണ്. സിപിഎം നയത്തിന്റെ ഭാഗമാണ് പൊലീസ് നടപടിയെന്നും ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പി.സത്യപ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു. 

ശ്രീകൃഷ്ണ ജയന്തിദിനത്തിൽ സിപിഎം സാംസ്കാരിക ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു. ശോഭായാത്രകളെ പ്രതിരോധിക്കാൻ നടത്തിയ ഈ ഘോഷയാത്രകൾ പരാജയപ്പെട്ടതിന്റെ നാണക്കേട് മറയ്ക്കാനാണ് സിപിഎം പൊലീസിനെ ഉപയോഗിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. സോട്ട് പി.സത്യപ്രകാശ്, ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പൊലീസിന്റെ നിലപാട് സംഘർഷത്തിന് വഴിവയ്ക്കും. 

ബാലസംഘം ഉൾപ്പടെയുള്ള സംഘടനകൾ കുട്ടികളെ ഉപയോഗിച്ച് ഘോഷയാത്രകൾ നടത്തിയിട്ടും പൊലീസ് കണ്ടതായി നടക്കുന്നില്ലെന്നും ബിജെപി നേതാക്കൾ പറയുന്നു.