യമനിലെ ഭീകരരുടെ തടവിൽ നിന്നു മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ ഇന്നുരാവിലെയാണ് ഡല്‍ഹിയിലെത്തിയത്. മോചനത്തിനായി ശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ഫാദർ ടോം, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Advertisement