E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി യുവതികള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി യുവതികള്‍. ടാക്സി ഡ്രൈവര്‍ അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് യുവതികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും മോശമായി പെരുമാറിയെന്നും യുവതികള്‍ ആരോപിച്ചു. 

സോട്ട് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലകഥകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് യുവതികള്‍ മനോരമ ന്യൂസിനോട് സംസാരിച്ചത്. മദ്യപിച്ചിരുന്നു എന്ന പ്രചാരണങ്ങള്‍ യുവതികള്‍ നിഷേധിച്ചു. സോട്ട് സംഭവസമയത്ത് സഹായത്തിനെത്തിയ യുവതിയേയും കേസില്‍ പൊലീസ് പ്രതിചേര്‍ത്തതായി യുവതികള്‍ ആരോപിച്ചു. ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതി പൊലീസ് പരിഗണിച്ചില്ല. സോട്ട് സത്യാവസ്ഥയറിയാതെയാണ് സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണമെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു.