E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സർക്കസ് കലാകാരൻമാരുടെ പ്രകടനത്തിൽ മതിമറന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർക്കസ് കലാകാരൻമാരുടെ പ്രകടനത്തിൽ മതിമറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു നടക്കുന്ന സർക്കസാണ് മുഖ്യമന്ത്രിയെ ആവേശഭരിതനാക്കിയത്. കലാകാരൻമാരുടെ പ്രകടനത്തെ കൈയടിയോടെ അദ്ദേഹം സ്വീകരിച്ചു. നല്ലമെയ്‌വഴക്കം വേണ്ട സർക്കസാണ് രാഷ്ട്രീയം. എങ്കിലും സർക്കസ് കലാകാരൻമാരുടെ മെയ്്വഴക്കം പിണറായിയെ സന്തോഷിപ്പിച്ചത് കുറച്ചൊന്നുമല്ല. അതു മുഖത്തു പ്രകടവുമായിരുന്നു. 

സർക്കസ് മുറുകിയപ്പോൾ, കുടിവെള്ളവുമായെത്തിയവർ പോലും ശല്യമായി. സർക്കസ് കലാലോകത്തിനായി സൂര്യാ കൃഷ്ണമൂർത്തിയെ ആദരിക്കുന്നതിനാണ് മുഖ്യമന്ത്രി ജംബോ സർക്കസ് കൂടാരത്തിലെത്തിയത്. നാട്ടുകാരനും ദീർഘകാല സുഹൃത്തുമായ സർക്കസ് ഉടമ ജമിനി ശങ്കറുമായി സൗഹൃദം പുതുക്കിയാണ് പിണറായി മടങ്ങിയത്.