E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ മഴ കനത്ത നാശം വിതച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കൊച്ചി നഗരത്തിലെത്തിയവരെ ബുദ്ധിമുട്ടിലാക്കി. 

കൊച്ചിയില്‍ നഗരറോഡുകള്‍ വെള്ളത്തില്‍മുങ്ങിയത് യാത്രക്കാരെ വച്ചു. വൈറ്റില പേട്ട റോഡില്‍ പവര്‍ ഹൗസിനു സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ കുണ്ടന്നൂര്‍ വഴി തിരിച്ചുവിട്ടു. കെഎസ്്ആര്‍ടിസി സ്റ്റാന്‍ഡ്, കര്‍ഷക റോഡ്, കമ്മട്ടിപാടം തുടങ്ങി കൊച്ചി നഗരത്തിന്റെ താഴ്ന്നപ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. രാത്രി മുഴുവന്‍ പെയ്ത തോരാമഴയില്‍ പുലര്‍ച്ചെയോടെ ആലുവ മണപ്പുറം മുങ്ങി. ശിവക്ഷേത്രം പൂര്‍ണമായും വെളളത്തിനടിയിലായി. ഇതിനു മുമ്പ് 2013ലാണ് സമാനരീതിയില്‍ പെരിയാറിലെ ജലനിരപ്പുയര്‍ന്നത്. ക്ഷേത്രം പൂര്‍ണമായും മുങ്ങുന്നത് പ്രകൃതിദത്ത ആറാട്ടാണെന്നാണ് വിശ്വാസം ഇതോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നു 

ഫോര്‍ട്ട്്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയിലും കനത്തമഴയില്‍ വെള്ളംകയറി.