സംഗീത നാടക അക്കാദമി അദ്ധ്യക്ഷയും നടിയുമായ കെ.പി.എ.സി. ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്.