E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്തത് മിക്ക കോളജുകളിലും പ്രദർശിപ്പിച്ചില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളെ അഭിസംബോധന ചെയ്തത് കേരളത്തിലെ മിക്ക കോളജുകളിലും പ്രദർശിപ്പിച്ചില്ല. സർവകലാശാലകളിൽ സംപ്രേഷണം ചെയ്യണമെന്ന യുജിസി നിർദേശം ലഭിച്ചില്ലെന്ന കാരണത്താലാണ് കോളജുകൾ പ്രസംഗം പ്രദർശിപ്പിക്കാതിരുന്നത്. 

പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രദർശിപ്പിക്കാൻ പ്രത്യേക സൗകര്യം കോളജുകളിൽ ഒരുക്കണമെന്നായിരുന്നു യുജിസി നിർദേശം. വിദ്യാർഥികളും അധ്യാപകരും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു. ഈമാസം ഏഴാം തീയതിയാണ് യുജിസി സർവകലാശാലകൾക്ക് നോട്ടീസ് നൽകിയത്. 

എന്നാൽ നിർദേശം രേഖാമൂലം ലഭിച്ചില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. പക്ഷേ നിർദേശം യുജിസി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഓണവിധിയായതിനാൽ യു ജി സി നിർദേശം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ന്യായീകരണമുണ്ട്. സര്‍വകലാശാലാ മേധാവികളും ഉന്നതവിദ്യാഭ്യാസ അധികൃതരും പ്രസംഗം പ്രദർശിപ്പിക്കാൻ മുന്‍കൈയെടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.