കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വി.എസ്.അച്യുതാനന്ദന് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രായമായതുകൊണ്ട് വി.എസ്. പറയുന്നത് കാര്യമാക്കേണ്ടെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. വി.എസ്സിന് എന്തും പറയാം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.
Advertisement