E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:16 PM IST

Facebook
Twitter
Google Plus
Youtube

കേന്ദ്രമന്ത്രിയായ ദിവസം ബിജെപി ഓഫിസില്‍ ആഘോഷങ്ങള്‍ ഇല്ലാത്തതില്‍ നിരാശയില്ല: കണ്ണന്താനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണാവധിയായതിനാലാണ് താൻ കേന്ദ്രമന്ത്രിയായ ദിവസം സംസ്ഥാന ബിജെപി ഓഫിസിൽ ആഘോഷങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് അൽഫോൻസ് കണ്ണന്താനം. മന്ത്രിയാരാകണമെന്ന കാര്യത്തിലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം പൂർണമായി അംഗീകരിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രതികരിച്ചു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അൽഫോൻസ് കണ്ണന്താനത്തിന് വിപുലമായ സ്വീകരണമാണ് ബി ജെ പി സംസ്ഥാന ഘടകം ഒരുക്കിയത്.

മോദി സർക്കാരിൽ കേരളത്തിനു കിട്ടിയ ആദ്യ കേന്ദ്ര മന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ബിജെപിയിലെ പ്രമുഖരെത്തിയെങ്കിലും പ്രവർത്തക പങ്കാളിത്തം തീരെ കുറഞ്ഞു. കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനലബ്ധിയിൽ പാർട്ടി സംസ്ഥാന ഘടകം അതൃപ്തരാണെന്ന വാർത്തകളെ തള്ളി കുമ്മനം.

 പിന്നീട് മൂവാറ്റുപുഴയിലും മെച്ചപ്പെട്ട പ്രവർത്തക പങ്കാളിത്തത്തോടെ പുതിയ മന്ത്രിക്ക് സ്വീകരണം സംഘടിപ്പിച്ചു. എന്നാൽ സ്വീകരണ സ്ഥലങ്ങളിലെ ബി ഡി ജെ എസ് നേതാക്കളുടെ അസാന്നിധ്യം സംസ്ഥാന എൻ ഡി എയിൽ അസ്വസ്ഥതകൾ നില നിൽക്കുന്നതിന്റെ സൂചനയായി.