നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷ നേരത്തെ പറഞ്ഞത് പലതും കളവെന്ന് പൊലീസ്. നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് നാദിർഷ നിയമോപദേശം തേടി. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ഹാജരായില്ല. നെഞ്ചുവേദനയ്ക്ക് നാദിര്‍ഷ ചികില്‍സയില്‍.
Advertisement