ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടി ചതുപ്പില്‍ താണ ആനയെ പതിനേഴ് നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്കെത്തിച്ചു. വാഹനങ്ങള്‍ എത്താത്ത സ്ഥലമായതും ആന അവശ നിലയിലായതും വടംപൊട്ടിയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. കരയ്ക്കെത്തിയ ആന വീണ്ടും ഇടഞ്ഞോടി സമീപത്തെ വീടുതകര്‍ന്നു. തുടര്‍ന്ന് ആനയെ മയക്കുവെടിവച്ചു.
Advertisement