E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാന സർക്കാരിന്റെ ഒാണം വാരാഘോഷത്തിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സർക്കാരിന്റെ ഒാണം വാരാഘോഷത്തിന് തുടക്കം. തിരുവനന്തപുരം നിശാഗന്ധിയിൽ പ്രൗഡ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഇനി തലസ്ഥാനവാസികൾക്ക് ആഘോഷങ്ങളുടെ ഏഴ് രാപകലുകൾ. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളെ ഭേദിക്കാൻ സദസിനെ ആഹ്വാനം ചെയ്യുന്ന നൃത്ത ചുവടുകളോടെയായിരുന്നു തുടക്കം. 

വിശിഷ്ടാതിഥിയായി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി വേദിയിലെത്തിയതോടെ തിങ്ങിനിറഞ്ഞ സദസ് ആർത്തുവിളിച്ചു. ആഘോഷങ്ങൾ പരിസ്ഥിതി സൗഹാർദമാകണമെന്നും മറിച്ചായാൽ അത് പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഒാർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾക്ക് തിരിതെളിച്ചു. 

നിശാഗന്ധിയിലെ പ്രൗഡസദസ് പിന്നീട് സാക്ഷ്യം വഹിച്ചത് അവിസ്മരണീയ പ്രകടനങ്ങൾക്ക്. ചലച്ചിത്ര താരം മ‍‍ഞ്ജു വാരിയരുടെയും ഗായകൻ വിജയ് യേശുദാസിന്റെയും നേതൃത്വത്തിൽ സംഗീത -നൃത്ത പരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. നഗരത്തിലെ മുപ്പത് വേദികളിലായി ഇനി വർണശബളമായ ആഘോഷങ്ങളുടെ ഏഴ് ദിനങ്ങൾ.