E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:02 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കെഎച്ച്ആർഡബ്ല്യുഎസ് എം.ഡി നിയമനം: മന്ത്രി ശൈലജയ്ക്കെതിരെ പ്രതിപക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. കെഎച്ച്ആർഡബ്ല്യുഎസ് എംഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. സഭാകവാടത്തില്‍ പ്രതിപക്ഷ സത്യഗ്രഹം തുടരുകയാണ്.