്മുന്‍ വിജിലന്‍സ് ഡയറക്ടറും ഇപ്പോള്‍ ഐഎംജി ഡയറക്ടറുമായ ഡിജിപി:. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ജനറലായിരിക്കേ നിരവധി ക്രമക്കേടുകൾ നടന്നെന്ന് സി.എ.ജി. റിപ്പോർട്ട്. നഗരസഭയുടെ അനുമതി വാങ്ങാതെയും പഠനം നടത്താതെയുമാണ് തുറമുഖ ഡയറക്ടറേറ്റ് കെട്ടിടം നിർമിച്ചത്. കൊടുങ്ങല്ലൂർ തുറമുഖത്ത് സിഗ്നലിങ് സംവിധാനം നിർമിക്കാൻ അനുവദിച്ച തുക കോൺഫറൻസ് ഹാൾ നിർമാണത്തിന് വകമാറ്റി. സോളാർ സംവിധാനം സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കാതെ കരാർ നൽകി നഷ്ടം വരുത്തിയെന്നും സി.എ.ജി. കുറ്റപ്പെടുത്തുന്നു.
Advertisement