E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

'കേരളത്തിൽ മൂന്നിൽ ഒരാൾക്ക് രക്തസമ്മർദ്ദം: അഞ്ചിൽ ഒരാൾ പ്രമേഹരോഗി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ മൂന്നിൽ ഒരാൾക്ക് രക്തസമ്മർദ്ദവും അഞ്ചിൽ ഒരാൾക്ക് പ്രമേഹവും ഉണ്ടെന്ന് പഠന റിപ്പോർട്ട്. എല്ലാ പ്രായക്കാരിലും സാമ്പത്തിക വിഭാഗത്തിലുംപെട്ടവരിലും ജീവിതശൈലിരോഗങ്ങൾ വ്യാപകമാണെന്നും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ പഠനം വ്യക്തമാക്കുന്നു. 

12,000 പേരുടെ ഇടയിൽ നടത്തിയ പഠനത്തിലൂടെയാണ് ജീവിതശൈലീരോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മലയാളികളിൽ മൂന്നുപേരിൽ ഒരാൾക്ക് രക്തസമ്മർദ്ദമുണ്ട്. സംസ്ഥാനത്തെ മരണങ്ങളിൽ മൂന്നിലൊന്നും ഹൃദ്രോഗം മൂലമാണെന്നും പഠനം പറയുന്നു. അ‍ഞ്ചിൽഒരാൾ പ്രമേഹരോഗിയാണ്. 45 മുതൽ 70 വയസ്സുവരെയുള്ളവരിൽ മൂന്നിൽരണ്ട് പേർക്കും പ്രമേഹമോ പ്രമേഹ പൂർവ്വാവസ്ഥയോ ഉണ്ട്. രക്തസമ്മർദ്ദമുള്ളവരിൽ 87 ശതമാനപേർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്. 

പുരുഷൻമാർക്കിടയിൽ പുകയിലയുടേയും മദ്യത്തിന്റേയും ഉപയോഗം കൂടുതലാണ്. നാലിലൊന്ന് പേർപുകയില ഉത്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നു വ്യായാമത്തിന്റെ കുറവ്, തെറ്റായഭക്ഷണരീതി എന്നിവയാണ് ജീവിത ശൈലീരോഗങ്ങൾ വ്യാപകമാകാൻകാരണമെന്നും ഡോക്ടർമാർ പറയുന്നു. വിദേശികളിൽ ജീവിതശൈലീ രോഗങ്ങൾ വരുന്നതിന് 10 വർഷം മുൻപെങ്കിലും കേരളീയരിൽ ഇവവരുന്നുണ്ടെന്നും പഠനം പറയുന്നു. രോഗപ്രതിരോധം, ശാസ്ത്രീയ ചികിത്സ എന്നിവയെകുറിച്ച് അറിവ് അങ്ങേയറ്റം കുറവാണെന്നും വിദഗ്ധർപറയുന്നു.