E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മന്ത്രി മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന്റെ വീട് ആക്രമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

house-attack പി.കെ.സുഗുണന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ജനലിന്റെ ചില്ലുകൾ തകർന്ന നിലയിൽ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃക്കരിപ്പൂർ∙ മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന്റെ വീട് ആക്രമിച്ചു. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. ജനൽപാളികൾ തകർത്തു. വീടിനു നേരെ കല്ലേറും ഉണ്ടായി. ഈ സമയം സുഗുണൻ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമുള്ളപ്പോഴാണ് അക്രമം. 

കഴിഞ്ഞ ഏഴിനു ഫെയ്സ്ബുക് പോസ്റ്റിട്ടതിനെ തുടർന്നു അന്വേഷണം നടത്തിയിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകനായ സുഗുണൻ ചെറുവത്തൂർ 110 കെവി സബ് സ്റ്റേഷനിലെ മസ്ദൂർ ജീവനക്കാരനാണ്. ചീഫ് എൻജിനീയറുടെ നി‍ർദേശപ്രകാരം കാസർകോട് എക്സി. എൻജിനീയർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :