E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 04:54 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ പദ്ധതി താളം തെറ്റുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത ഫലം കാണുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭിന്നശേഷി കുട്ടികള്‍ക്കായുള്ള എസ്.എസ്.എയുടെ ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ പദ്ധതി താളം തെറ്റുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത ഫലം കാണുന്നു. അധ്യാപകരില്ലെന്ന പേരില്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ച അന്‍പത് ശതമാനം ഭിന്നശേഷിയുള്ള എട്ടു വയസുകാരി പൂജയെ പൈങ്ങോട്ടൂര്‍ എഎല്‍പി സ്കൂളില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ പൂജയ്ക്ക് സ്കൂളായി. ഭിന്നശേഷി കുട്ടികളില്‍ കുറഞ്ഞ വൈകല്യമുള്ളവരെ സാധാരണ സ്കൂളില്‍ പഠിപ്പിയ്ക്കാനാകുമെന്ന് കേട്ടറിഞ്ഞ് കുഞ്ഞുമായി രേഖ പലതവണ സ്കൂളിലെത്തിയിരുന്നുവെങ്കിലും വേണ്ടത്ര അധ്യാപകരില്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിയ്ക്കുയായിരുന്നു. മനോരമ ന്യൂസ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ തന്നെ നേരിട്ടിടപ്പെട്ട് കുട്ടിയ്ക്ക് പ്രവേശനം നല്‍കി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ പഠനത്തിനും ചികില്‍സയ്ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നാട്ടുകാരും രംഗത്തെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :