E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

തൃശൂര്‍ വടക്കുന്നാഥന്റെ സന്നിധിയില്‍ കര്‍ക്കടക പുലരിയില്‍ ആനയൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ വടക്കുന്നാഥന്റെ സന്നിധിയില്‍ കര്‍ക്കടക പുലരിയില്‍ ആനയൂട്ട്. കനത്ത മഴയിലും ക്ഷേത്ര മുറ്റത്ത് അണിനിരന്ന അന്‍പത് ആനകള്‍ക്കാണ് വിഭവസമൃദ്ധമായ സദ്യയൊരുക്കിയത്. 

വടക്കുന്നാഥ ക്ഷേത്ര മേല്‍ശാന്തി ആദ്യ ഉരുള ആനയ്ക്കു നല്‍കി. തിരുവമ്പാടി ലക്ഷ്മിക്കുട്ടിയ്ക്കായിരുന്നു ആദ്യ ഉരുള വാങ്ങാനുള്ള നിയോഗം. പിന്നെ, ഓരോ ആനകള്‍ക്കായി ശര്‍ക്കരയും പഴങ്ങളും. വെള്ളിത്തിരയിലെ തലയെടുപ്പുള്ള താരം സുരേഷ് ഗോപി എം.പിയായിരുന്നു ഗജവീരന്‍മാരരെ വണങ്ങാനെത്തിയ മുഖ്യാതിഥി. കുത്തരിയും ശര്‍ക്കരയും പൈനാപ്പിളും തുടങ്ങി ആനകള്‍ക്കു വയറു നിറയെ സുഭിക്ഷമായ വിഭവങ്ങള്‍. മുപ്പത്തിയഞ്ചു വര്‍ഷമായി വടക്കുന്നാഥ ക്ഷേത്ര മുറ്റം കര്‍ക്കടക പുലരിയില്‍ ഇങ്ങനെയാണ്. 

ദേശക്കാരുടെ പ്രിയപ്പെട്ട ആനകളെ കാണാന്‍ ക്ഷേത്ര മുറ്റത്തേയ്ക്കു പുരുഷാരം ഒഴുകി. ആനപ്രേമത്തിന് മുമ്പിലും മഴയും തോറ്റു. ആനകള്‍ ഒന്നിച്ച് അണിനിരക്കുന്നതിന്റെ ദൃശ്യഭംഗി ചോരാതിരിക്കാന്‍ മഴയത്തും കുട ചൂടരുതെന്ന സംഘാടകരുടെ നിര്‍ദ്ദേശം ദേശക്കാര്‍ അക്ഷരംപ്രതി അനുസരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :