E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സുരഭി ലക്ഷ്മി ഗ്രീൻ ക്ലീൻ എർത്ത് ബ്രാൻഡ് അംബാസിഡർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചുള്ള ഗ്രീൻ ക്ലീൻ എർത്ത് പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായി നടി സുരഭി ലക്ഷ്മിയെ പ്രഖ്യാപിച്ചു. നാഷണൽ സർവ്വീസ് സ്കീമിന്റെയും, കുടുംബശ്രീയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പതിവു കോഴിക്കോടു ശൈലിയിലാണ് മീഞ്ചന്ത സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർഥികളോട് സുരഭി സംസാരിച്ചു തുടങ്ങിയത്. പ്രസംഗം പുരോഗമിക്കവേയാണ് മാധ്യമങ്ങൾ ഉള്ളത് ഓർത്തത്. ആതോടെ താരം ഒരു മുൻകൂർ ജാമ്യമെടുത്തു. പണ്ടു കുറേയേറെ മരം നട്ടിട്ടുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരിഭവം. 

തമാശകൾക്കിടയിലും മരങ്ങളേയും, പ്രകൃതിയേയും സംരക്ഷിക്കണമെന്ന് താരത്തിന്റെ ഉപദേശം. ചടങ്ങിൽ അധ്യക്ഷനായെത്തിയ എം.കെ. മുനീർ എം.എൽ.എ മരത്തിന്റെ പ്രാധാന്യം രണ്ടുവരിക്കവിതയിലൂടെയാണ് പങ്കുവച്ചത്. 

പരിസ്ഥിതി ദിനത്തിൽ നട്ടവൃക്ഷത്തൈകളുടെ പരിപാലനമാണ് ഗ്രീൻ ക്ലീൻ എർത്ത് പരിപാടിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തമായി പരിപാലിക്കുന്ന വൃക്ഷത്തൈകൾക്കൊപ്പമുള്ള സെൽഫികൾക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :