പി.കെ.കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച എം.എല്‍.എ സ്ഥാനം ഒഴിയും. യുഡിഎഫില്‍ ചര്‍ച്ചചെയ്ത ശേഷമാണ് തീരുമാനം. കുഞ്ഞാലിക്കുട്ടി സ്പീക്കറുമായി അല്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. മുന്നണിയില്‍ ആലോചിക്കാതെ കെ.എം.മാണിയെ തിരിച്ചുവിളിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന് യുഡിഎഫ് യോഗത്തില്‍ വിമര്‍ശനം. ജനതാദള്‍ യുണൈറ്റഡ് പ്രതിനിധികളാണ് ഹസനെതിരെ തിരിഞ്ഞത്. മുന്നണി യോഗം തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയില്‍ തുടരുകയാണ്.
Advertisement