E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമെന്ന കടകംപള്ളിയുടെ പരാമര്‍ശം വിവാദത്തില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശം വിവാദത്തില്‍. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമെന്നും രാജിവയ്ക്കണമെന്നും മുസ്‌ലിം ലീഗ്; ആവശ്യപ്പെട്ടു. മതേതര വോട്ടര്‍മാരെ അപമാനിച്ച കടകംപള്ളി മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. 

മലപ്പുറത്തെ വോട്ടുകണക്കും തോല്‍വിയും പരാമര്‍ശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായതോടെ മന്ത്രി ഫെയ്സ്ബുക്കില്‍ വിശദീകരണവുമായി എത്തി. പറഞ്ഞത് വളച്ചൊടിച്ചെന്നായിരുന്നു വാദം. രാഷ്ട്രീയ വിഷയത്തിനപ്പുറം മലപ്പുറത്തെ പൊതുസമൂഹത്തിന്റെ പ്രതികരണം കൂടി കണ്ടറിഞ്ഞാണ് ലീഗും കോണ്‍ഗ്രസും വിഷയം ഏറ്റെടുത്തത്. 

മലപ്പുറത്തെ മതേതര വോട്ടര്‍മാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചത് വര്‍ഗീയധ്രുവീകരണമുണ്ടാക്കാനെന്ന് എം.എം ഹസന്‍ ആരോപിച്ചു. 

വിവിധ മത സാമൂഹ്യ സംഘടനകളും മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :