E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 07:39 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; കോടിയേരിയുടെ പരാമർശം മയപ്പെടുത്തി വൈക്കം വിശ്വൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പരാമർശം മയപ്പെടുത്തി വൈക്കം വിശ്വൻ. ഭരണനേട്ടങ്ങൾക്ക് അനുകൂലമായ ജനവിധിയുണ്ടാകുമെന്നാണ് കോടിയേരി പറഞ്ഞതെന്ന് വൈക്കം വിശ്വൻ പറഞ്ഞു. ഇടതുമുന്നണി യോഗത്തിനുശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കൺവീനറുടെ പ്രതികരണം. 

ഉപതിരഞ്ഞെടുപ്പ് ഭരണവിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവനയെക്കുറിച്ച് വൈക്കം വിശ്വൻ പറഞ്ഞത് ഇങ്ങനെ. മലപ്പുറം ഇടതുമുന്നണിക്ക് ബാലികേറാമലയല്ല 

മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല എം.എൽ.എമാർക്ക് നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഭരണചുമതലയുള്ളവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഒഴികെ എല്ലാ ഇടത് എം.എൽ.എമാരും അടുത്തമാസം ഒന്നുമുതൽ മലപ്പുറത്ത് ക്യാംപ് ചെയ്യും. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നല്ല വിജയസാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന ലീഡ് നിയമസഭാ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലീഗിന് നിലനിർത്താനായില്ല. ദേശീയ രാഷ്ട്രീയസാഹചര്യവും ഇടതുപക്ഷത്തിന് അനുകൂലമാണെന്നുമാണ് യോഗത്തിന്റെ വിലയിരുത്തൽ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :