E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 03:55 PM IST

Facebook
Twitter
Google Plus
Youtube

More in India

പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തില്‍ വന്‍ അപാകത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തില്‍ വന്‍ അപാകത. ഗുജറാത്തിലെ കരാറുകാരന്‍ സ്ഥാപിച്ച ഫൈബര്‍ ശുചിമുറികള്‍ ഉപയോഗിക്കുംമുന്‍പുതന്നെ തകര്‍ന്നുതുടങ്ങി. തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ ഈ വിഷയം ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. 

ഇത് നാഗേപൂര്‍ ഗ്രാമം. എം.പിമാരുടെ ആദര്‍ശ് ഗ്രാമപദ്ധതിപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരാണസിയിലെ രണ്ടാമത്തെ ഗ്രാമം. കേന്ദ്രസര്‍ക്കാരിന്‍റെ ശുചിത്വഭാരതം പദ്ധതിയുടെ പ്രധാന ലക്ഷ്യം എല്ലാ വീട്ടിലും ശുചിമുറികളാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരം നാഗേപൂരില്‍ നിര്‍മിച്ച ഫൈബര്‍ ശുചിമുറികളിലൊന്നാണിത്.. ചുട്ടുപൊള്ളുന്ന വെയിലില്‍ ഉപയോഗിക്കാന്‍ കഴിയാത്തതും എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം വമിക്കുന്നതുമാണ് ഫൈബര്‍ ശുചിമുറികളെന്ന് നാട്ടുകാര്‍ പറയുന്നു. അടിത്തറയ്ക്ക് ബലംകുറവുള്ള ഇവ ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴുകയും ചെയ്തെന്ന് അവര്‍ പറഞ്ഞു. 

ഫൈബര്‍ ശുചിമുറികളേക്കാള്‍ നല്ലത് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ശുചിമുറികളെന്നും അവയ്ക്ക് ചെലവ് കുറവാണെന്നും നാട്ടുകാര്‍ പറയുന്നു. ദത്തെടുത്ത ശേഷം പ്രധാനമന്ത്രി ഗ്രാമത്തെ മറന്നുവെന്ന ദുഃഖവും ചിലര്‍ പങ്കുവച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :