ബംഗളൂരുവിന്‍റെ ഇഡ്ഡലി പ്രേമലു; ഏറ്റവുമധികം ഇഡ്ഡലി വില്‍ക്കുന്ന നഗരം

Bengaluru-Idli
SHARE

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇഡ്ഡലി ചെലവാകുന്ന നഗരമാണ് ബെംഗളുരു. ചെന്നൈ, മുംബൈ അടക്കമുള്ള വമ്പന്‍ നഗരങ്ങളെ മറികടന്നാണു ബെംഗളുരുവിന്റെ ഈ നേട്ടം. ഇഡ്ഡലി ദോശ എന്നിവ മാത്രം കിട്ടുന്ന നിരവധി ഹോട്ടലുകളും നഗരത്തിലുണ്ട്. രുചിയിലും രൂപത്തിലുമൊക്കെ വ്യത്യസ്തങ്ങളായ നിരവധി ഇഡലികള്‍ ലഭ്യമാണന്നതാണ് ഇഡ്ഡലി ക്യാപിറ്റലെന്ന പേരുവീഴാന്‍ കാരണം.

Bengaluru is the city that sells the most idlis

MORE IN INDIA
SHOW MORE