ഡല്‍ഹിസമരത്തില്‍ പങ്കെടുത്തു; മതനിരപേക്ഷ ശക്തികളുടെ കൂട്ടത്തില്‍പ്പെടുമോ കേജ്രിവാളും?

cpm-kejriwal
SHARE

ഡല്‍ഹിസമരത്തില്‍ പിണറായി വിജയനൊപ്പം കൈകോര്‍ത്ത അരവിന്ദ് കെജ്രിവാളും ഭഗവന്ദ് മന്നും നേരെപോയത് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്ന രീതിയോട് യോജിപ്പില്ലാത്തതിനാല്‍, പ്രാണപ്രതിഷ്ഠയില്‍ നിന്ന് വിട്ടുനിന്ന സിപിഎമ്മിന്  ഇനിയും കേജ്രിവാളിന്‍റെ സൗഹൃദം ആഘോഷിക്കാനാവുമോ?  മതനിരപേക്ഷ ശക്തികളുടെ കൂട്ടത്തില്‍പ്പെടുമോ ആപ്പും കേജ്രിവാളും?. ഉത്തരം സങ്കീര്‍ണമാണ് ഇടതുപക്ഷത്തിന്. കേജ്രിവാളിന്‍റെ അയോധ്യസന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇടതുനേതാക്കള്‍ തയാറായില്ല. വിഡിയോ കാണാം

MORE IN INDIA
SHOW MORE