ജനല്‍ തുറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബസില്‍ ചെരുപ്പുകൊണ്ട് പോരടിച്ച് യുവതികള്‍; വിഡിയോ

fight-bus
SHARE

ബസിലെ ജനല്‍ തുറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ചെരുപ്പ് കൊണ്ട് പരസ്പരം അടിച്ച് യുവതികള്‍. ബംഗളൂരുവിലാണ് സംഭവം. ചെരുപ്പ് കൊണ്ട് ഇരുവരും പോരടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

മുന്‍ സീറ്റിലിരുന്ന യുവതി ബസിന്റെ ജനല്‍ തുറക്കുന്നതിനെ പിന്‍ സീറ്റിലിരുന്ന യുവതി എതിര്‍ത്തു. ഇതോടെയാണ് ഇരുവരും തമ്മില്‍ അടിയായത്. മുന്‍ സീറ്റിലിരുന്ന യുവതി ചെരുപ്പ് ഊരി പിന്‍ സീറ്റിലെ യുവതിയെ അടിക്കുകയായിരുന്നു. പിന്‍സീറ്റിലിരുന്ന യുവതിയും തിരിച്ച് ആക്രമിച്ചു. ഇരുവരുടേയും അടി കൈവിട്ട് പോയതോടെ ഇരുവരേയും കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കി വിട്ടു. 

Young women fight with shoes on bus

MORE IN INDIA
SHOW MORE