യുവാക്കള്‍ കുടുങ്ങിയിട്ട് 50 മണിക്കൂര്‍; തിരച്ചില്‍ മന്ദഗതിയിലെന്ന് ആക്ഷേപം

chennai-cyclone
SHARE

ചെന്നൈയിൽ കനത്ത മഴയിൽ ഇടിഞ്ഞു  താഴ്ന്ന  കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ അകപ്പെട്ട യുവാക്കളെ 50മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. വെളാച്ചേരി ഫൈവ് ഫെർലോങ്ങ് റോഡിനോട് ചേർന്ന എല്‍പിജി സ്റ്റേഷനും സമീപ സ്ഥലവുമാണ് 50 അടി താഴ്ചയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. അപകടത്തിൽപ്പെട്ട ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ തിരക്കേറിയ വേളാച്ചേരി റോഡ് ഉപരോധിക്കുകയാണ്‌.

chennai people stuck inside 40 feet ditch since monday no progress yet

MORE IN INDIA
SHOW MORE