
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അട്ടിമറി വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. ബി.ആർ.എസ് സർക്കാരിനെ ജനങ്ങൾ അത്രമാത്രം മടുത്തു. അഴിമതിയിൽ പൊറുതി മുട്ടിയ ജനം ഇത്തവണ മാറി ചിന്തിക്കുമെന്നും രമേശ് ചെന്നിത്തല ഹൈദരാബാദിൽ പറഞ്ഞു.
Congress will win the Telangana assembly election, says Ramesh Chennithala.