
ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രയുള്ള വസ്തുക്കളുടെ ഉല്‍പ്പാദനവും സംഭരണവും വിതരണവും വില്‍പ്പനയും നിരോധിച്ചു. പൊതുജനാരോഗ്യവും മതവികാരത്തിന്‍റെ മുതലെടുപ്പും ചൂണ്ടിക്കാട്ടിയാണ് നടപടി. കയറ്റുമതി ചെയ്ത ഹലാല്‍ ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹലാൽ മുദ്രയുള്ള മരുന്ന്, ചികിൽസ ഉപകരണങ്ങൾ, സൗന്ദര്യവസ്തുക്കൾ, എന്നിവ നിർമിക്കാനോ വിൽക്കാനാ വാങ്ങാനോ കഴിയില്ല. ഉൽപന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നുസംഘടനകൾക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നിരോധനം
Halal food products banned in Uttar Pradesh