ഉത്തരാഖണ്ഡിലെ രക്ഷാദൗത്യത്തില്‍ മലയാളിയും; ടണലിനകത്ത് കടന്ന് രക്ഷാപ്രവര്‍ത്തനം

tunnel
SHARE

രക്ഷാ ദൗത്യത്തിൽ പങ്കാളിയാകാൻ മലയാളിയായ രഞ്ജിത് ഇസ്രായേലും പുറപ്പെട്ടു. തുരങ്കത്തിൻ്റെ അകത്ത് പ്രവേശിച്ച് രക്ഷാ പ്രവർത്തനം നടത്താൻ തയ്യാറായാണ് പോകുന്നത് എന്ന് രഞ്ജിത് മനോരമ ന്യൂസിനോട് പറഞ്ഞു. 

Uttarakhand tunnel collapse malayali in rescue team

MORE IN INDIA
SHOW MORE