തെലങ്കാനയില്‍ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്ന്; വിജയമുറപ്പെന്ന് രേവന്ദ് റെഡി

revanth-reddy-telengana-election
SHARE

കെ.സി.ആറിനെയും ബി.ആർ.എസിനെയും തോൽപിക്കാൻ തെലങ്കാനയിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്ന് തെലങ്കാന പി.സി.സി അധ്യക്ഷനും എംപിയുമായ രേവന്ദ് റെഡ്ഡി മനോരമ ന്യൂസിനോട്. കെ.സി.ആറിന്‍റെ കുടുംബവും തെലങ്കാനയിലെ നാല് കോടി ജനങ്ങളും തമ്മിലാണ് മല്‍സരം. സാധാരണ മനുഷ്യരും രാജാവും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നത്. ബിആർഎസ് 25 സീറ്റിൽ കൂടുതൽ തെലങ്കാനയിൽ നേടില്ലെന്നും രേവന്ദ്. തെലങ്കാനയിൽ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് കോൺഗ്രസിന്‍റെ ഒരു എംഎൽഎ ആയിരിക്കുമെന്നും രേവന്ദ് റെഡ്ഡി പ്രതികരിച്ചു.

The next Chief Minister of Telangana will be from Congress, says Revanth Reddy, President of the Telangana Pradesh Congress Committee.

MORE IN INDIA
SHOW MORE