450 വിദ്യാര്‍ഥികള്‍ റിപ്പബ്ലിക് ദിന പരേഡില്‍ കലാപരിപാടികളുടെ ഭാഗമാകും

Republic day Programme
SHARE

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 450 വിദ്യാര്‍ഥികള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഭാഗമാകും. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുപുറമെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി കുട്ടികളും പരിപാടികള്‍ അവതരിപ്പിക്കും.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസി,  ഇങ്ങനെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും നൃത്ത രൂപങ്ങള്‍. അവതരിപ്പിക്കാന്‍ 450ലേറെ കുട്ടികള്‍. ഇവരില്‍ മലയാളി കുട്ടികള്‍ നിരവധി. കേരളത്തില്‍നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മലയാളി കുട്ടികളുമുണ്ട്. ജില്ല-സംസ്ഥാന തലങ്ങളിലും സോണല്‍ തലത്തിലും ദേശീയ തലത്തിലും വിജയികളായവരാണ് ഇവരെല്ലാം.

450 students will be part of the art programmes in the Republic Day Parade

MORE IN INDIA
SHOW MORE