ഔലിയിൽ ഇന്ത്യ-അമേരിക്ക സൈനിക അഭ്യാസം

warexercise-02
SHARE

വിവിധ സൈനിക മുറകള്‍ പരിശീലിച്ചും യുദ്ധതന്ത്രങ്ങള്‍ പരീക്ഷിച്ചും ഇന്ത്യ–അമേരിക്ക സൈനിക അഭ്യാസം. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഉത്തരാഖണ്ഡിലെ ഔലിയിലാണ് ഇരുസൈനികരും രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

MORE IN INDIA
SHOW MORE