ഭാരത് ജോഡോയിലെ തിക്കും തിരക്കും ; കെ സി വേണുഗോപാലിന് പരുക്ക്

kc-venugopal-jodo
SHARE

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാൽ എം.പിക്ക് പരുക്ക്.  മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് രാവിലെ യാത്രയിലുണ്ടായ  അനിയന്ത്രിതമായ  തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി  നിലത്ത് വീഴുകയായിരുന്നു. ക്യാമ്പിലെത്തി പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം വേണുഗോപാൽ വീണ്ടും യാത്രയുടെ ഭാഗമായി.

MORE IN INDIA
SHOW MORE