കേരളത്തിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് യുപിയുടെ അംഗീകാരം

purappura-solar-project
SHARE

കേരള പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക്  ഉത്തർപ്രദേശിന്റെ അംഗീകാരം. യു.പി സർക്കാരും യു.പി വിതരണ ഏജന്‍സിയും ചേര്‍ന്ന്  സംഘടിപ്പിച്ച  മൂന്നാമത് ഡിജിറ്റല്‍ ശക്തീകരണ സമ്മേളനത്തില്ഡ അവാർഡ് സമ്മാനിച്ചു. യു.പി ഐ റ്റി ആന്‍ഡ് ഇലക്ട്രോണിക്സ്  മന്ത്രി അജിത് സിംഗ് പാലിൽ നിന്ന് അവാർഡും പ്രശംസാ പത്രവും കെഎസ്ഇബി ഡയറക്ടര്‍ ആര്‍. സുകുവും സൗര വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. നൗഷാദും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇവര്‍ അവതരിപ്പിച്ച കേരള സൗരോര്‍ജ മാതൃക ഏറെ പ്രശംസനേടി.

MORE IN INDIA
SHOW MORE